Cristiano Ronaldo Broke Another Record In A Lost Cause Vs young Boys | Oneindia Malayalam

2021-09-15 307

Ronaldo Broke Another Record In A Lost Cause Vs young Boys
തന്റെ രണ്ടാം വരവില്‍ കളിച്ച ആദ്യ ചാമ്ബ്യന്‍സ് ലീഗ് മത്സരത്തിലും ചരിത്രം കുറിച്ചിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രണ്ട് സുപ്രധാന നേട്ടങ്ങളാണ് റൊണാള്‍ഡോ യങ് ബോയ്‌സിനെതിരായ മത്സരത്തില്‍ സ്വന്തമാക്കിക്കിയത്